Latest NewsNewsIndia

ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് കേസുകൾ വർധിക്കുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 805 പേ​ര്‍​ക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 805 പേ​ര്‍​ക്ക്. ചെ​ന്നൈ​യി​ല്‍ മാ​ത്രം ഇ​ന്ന് 549 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സം​സ്ഥാ​ന​ത്ത് ഇ​തോ​ടെ തമിഴ്‌നാട്ടിൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 17,082 ആ​യി. ഏ​ഴ് പേ​രാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ഇതോടെ മരണസംഖ്യ 118 ആ​യി. 8,230 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button