Latest NewsNewsInternational

കോ​വി​ഡ് രോ​ഗ ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത് കൊ​റോ​ണ വൈ​റ​സ​ല്ല ബാ​ക്ടീ​രി​യ​; നിർണായക കണ്ടെത്തലുമായി ഇ​റ്റാ​ലി​യ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍

റോം: ​കൊറോണ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത് കൊ​റോ​ണ വൈ​റ​സ​ല്ലെ​ന്നും ബാ​ക്ടീ​രി​യ​യാ​ണെ​ന്നും ഇ​റ്റാ​ലി​യ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം നി​ര്‍​വ​ഹി​ക്ക​രു​തെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ര്‍​ദ്ദേ​ശം ലം​ഘി​ച്ച്‌ ഇ​റ്റാ​ലി​യ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ടാ​യ​ത്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഇ​റ്റാ​ലി​യ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ക​ണ്ടെ​ത്ത​ലി​നോ​ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും മ​റ്റു ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന മ​രു​ന്നു​ക​ളും വേ​ദ​ന സം​ഹാ​രി​ക​ളു​മാ​ണ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ വി​ശ​ദീ​ക​രി​ച്ച​താ​യാ​ണ് മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍. മ​ര​ണ​കാ​ര​മാ​കു​ന്ന​ത് ബാ​ക്ടീ​രി​യ​യാ​ണെ​ന്നും വൈ​റ​സ​ല്ലെ​ന്നും പ​റ​യു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ അ​തി​നു കാ​ര​ണം രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. ഇ​റ്റാ​ലി​യ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍ കോ​വി​ഡ് 19 എ​ന്ന​റി​യ​പ്പെ​ടു​ന്ന രോ​ഗം ധ​മ​നി​ക​ളി​ല്‍ ര​ക്തം ക​ട്ട​യാ​കു​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ലെ​ന്നാ​ണ്.

ലോ​ക​ത്തെ ഞെ​ട്ടി​ക്കു​ന്ന വാ​ര്‍​ത്ത ത​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത് കോ​വി​ഡ് രോ​ഗി​യെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യാ​ണെ​ന്ന് പ​റ​ഞ്ഞ ഇ​റ്റാ​ലി​യ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഈ ​രോ​ഗ​ത്തി​ന് വെ​ന്‍റി​ലേ​റ്റ​റു​ക​ളും അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളും ആ​വ​ശ്യ​മേ​യി​ല്ലെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button