KeralaNattuvarthaLatest NewsNews

കോവിഡ് മുക്തി നേടി വെറും ഒരാഴ്ച്ച കഴിഞ്ഞപ്പോൾ 82 കേസുകൾ; നടുക്കം മാറാതെ പാലക്കാട്; സമൂഹവ്യാപന ഭീതി

പാലക്കാട്; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികളുള്ള ഇടമായി പാലക്കാട് മാറിയതോടെ അതിർത്തിയിലും അശങ്ക, ഇന്നലെറിപ്പോർട്ട് ചെയ്ത 30 കേസിൽ 28 ഉം അതിർത്തി കടന്ന് എത്തിയവആയതിനാൽ ലോക് ഡൗൺ ഇളവുകൾ കർശനമാക്കുകയാണ് ഭരണകൂടം.

ശരാശരി 1800 പേരാണ് അതിർത്തി കടന്ന് ​ ദിനവും കേരളത്തിലെത്തുന്നത് എന്നതിനാലാണിത്. 2 ആഴ്ച്ചക്ക് മുൻപ് കോവിഡ് മുക്തമായതാണ് പാലക്കാട് ജില്ല, വളരെ പെട്ടെന്നാണ് 82 രോ​ഗികളെന്ന കണക്കിലേക്കേത്തിയത്.

സാമൂഹ്യ വ്യാപനമെന്ന ഭീതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നിലവിൽ 18 ഹോട്ട് സ്പോട്ടുകളുണ്ട് പാലക്കാട്. ഓരോ വ്യകിതിയും സാഹചര്യങ്ങളറിഞ്ഞ് ജാ​ഗ്രതയോടെ മുന്നോട്ട് പോകണമെന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button