Latest NewsNewsEuropeUK

കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാൻ തീരുമാനിച്ച യൂറോപ്യന്‍ രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. ജൂണ്‍ 15 ഓടെ 31 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീക്കാന്‍ ജര്‍മനി തീരുമാനിച്ചു. സ്പെയിനിലെ ടൂറിസം മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ ജുലൈ മുതല്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ബ്രിട്ടണില്‍ അവശ്യ സര്‍വീസുകള്‍ അല്ലാത്തവക്കും ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തിക്കാമെന്നും ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ സ്കൂളുകള്‍ തുറക്കുമെന്നും ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close