UAELatest NewsNewsGulf

ദുബായിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ദുബായ് : പ്രവാസി മലയാളി ദുബായിൽ മരിച്ചു. പാസൻസ് ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിൽ സൂപ്പർവൈസർ ആയിരുന്ന കണ്ണൂർ കാഞ്ഞിരോട് (ചക്കരക്കല്ല്) മഠത്തിലെ വളപ്പിൽ പുതിയ പുരയിൽ മുസ്തഫ (45) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി എൻ എം സി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

Also read : സൗദിയിൽ വെടിവെപ്പ് : ആറ് പേർ കൊല്ലപ്പെട്ടു

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതനായ ചെരട്ടെന്റകത്ത് കമാലിന്റെയും മഠത്തിലെ വളപ്പിൽ സൈനബയുടെയും മകനാണ്. ഭാര്യ: സമീറ. മക്കൾ: ഷിഫ, സിനാൻ, സിദാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button