KeralaLatest NewsNews

മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി അറസ്റ്റിൽ

കൊല്ലം: മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പി അറസ്റ്റിൽ. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു എം.പിയുടെ പ്രതിഷേധം. ഈ ബിവ‌റേജസ് കോര്‍പറേഷന്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഔട്ട്‌ലറ്റ്‌ തുറക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകരോടൊപ്പം അദ്ദേഹം പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button