Latest NewsNewsIndia

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ഇന്ന് മാത്രം 2,682 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 116 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇതോടെ സം​സ്ഥാ​ന​ത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62,228 ആയി. 2,098 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. മുംബൈയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇ​വി​ടെ ഇ​ന്ന് മാ​ത്രം 1,147 കേ​സു​ക​ളും 38 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button