Kerala

പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത നാളെ ചുമതലയേൽക്കും

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത നാളെ ചുമതലയേൽക്കും. രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് സ്ഥാനമേൽക്കൽ ചടങ്ങ്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറും. മുതിർന്ന സെക്രട്ടറിമാർ ചടങ്ങിൽ സംബന്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button