Latest NewsNewsIndia

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്, മൂന്ന് മരണം

റായ്പൂര്‍: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്, മൂന്ന് മരണം. ഛത്തീസ്ഗഢില്‍ സറന്‍ഗര്‍ നിയമസഭ മണ്ഡലത്തിലെ സറന്‍ഗറില്‍ ചന്ദായ് ഗ്രാമത്തിലുണ്ടായ അപകടത്തിൽ ലത സാഹു എന്ന സ്ത്രീയും ഏഴും മൂന്നും വയസ്സുള്ള മക്കളുമാണ് മരിച്ചത്. ഭര്‍ത്താവ് സുഖ്‌റാം സാഹു സംഭവ സമയം പുറത്തായതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button