Latest NewsNewsIndia

ഗുജറാത്തിലെ വൻ സ്ഫോടനത്തിൽ, അഞ്ചു പേർ മരിച്ചു

ബ​റൂ​ച്ച്: കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ദ​ഹേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ ഫാ​ക്ട​റി​യി​ലെ ബോ​യി​ലർ പൊട്ടിത്തെറിക്കുകയായിരുന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാണ് അപകടമുണ്ടായത്. മ​രി​ച്ച​വ​ർ എല്ലാം ഇവിടത്തെ ജീവനക്കാരെന്നാണ് റിപ്പോർട്ട്.

നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ​റു​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​വി. ചു​ദ​സാ​മ അറിയിച്ചു. ഫാ​ക്ട​റി​ക്കു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ആ​ളു​ക​ളെ​യും ലാ​ഖി, ലു​വാ​ര ഗ്രാ​മ​ങ്ങ​ളി​ലെ ആ​ളു​ക​ളെ​യും മാ​റ്റി​പാ​ർ​പ്പി​ച്ചെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പറഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഫാ​ക്ട​റി പ​രി​സ​ര​ത്തു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button