Latest NewsBikes & ScootersNewsAutomobile

ആക്‌സസ് 125 ബിഎസ്-VI സ്കൂട്ടറിന്റെ വില, സുസുക്കി വീണ്ടും വർദ്ധിപ്പിച്ചു

ആക്‌സസ് 125 ബിഎസ്-VI സ്കൂട്ടറിന്റെ വില, സുസുക്കി വീണ്ടും വർദ്ധിപ്പിച്ചതായി സൂചന. 1,700 രൂപയാണ് ഉയർത്തിയിരിക്കുന്നത്. സ്‌കൂട്ടിറിന്റെ ണ്ടാമത്തെ വില വര്‍ധനയാണിത്. 2020 മാര്‍ച്ചില്‍ 2,300 രൂപ കൂട്ടിയിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ആക്‌സസ് 125-ന്റെ ബിഎസ്-VI പതിപ്പിനെ സുസുക്കി വിപണിയില്‍ എത്തിച്ചത്. സ്‌കൂട്ടര്‍ 64,800 രൂപയുടെ പ്രാരംഭ വിലയിലാണ് മുൻപ് സ്കൂട്ടർ ലഭ്യമായിരുന്നത്. . മൂന്ന് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളും രണ്ട് സ്പെഷ്യല്‍ വേരിയന്റുകളും ഉള്‍പ്പെടെ മൊത്തം അഞ്ച് മോഡലുകളില്‍ ബിഎസ്-VI സുസുക്കി ആക്‌സസ് 125 തെരഞ്ഞെടുക്കാവുന്നതാണ്.

Also read : പ്രതിഷേധക്കാരുടെ മുന്നില്‍ ക്ഷമാപണവുമായി പോലീസ് മുട്ടുകുത്തിയപ്പോള്‍ പ്രതിഷേധം കണ്ണീരിലേയ്ക്കും ഒരുമിച്ചുള്ള പ്രാര്‍ത്ഥനയിലേയ്ക്കും വഴിമാറി. ..മിയാമിയില്‍ നിന്നും ഹൃദയത്തെ തൊടുന്നൊരു എഫ്.ബി പോസ്റ്റ്

ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ സുസുക്കി ഡീപ് ബ്ലൂ, പേള്‍ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ഫൈബ്രോയ്ന്‍ ഗ്രേ എന്നിവയുള്‍പ്പെടെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ ലഭ്യമാണ്. ബിഎസ്-VI ഹോണ്ട ആക്ടിവ 125, വെസ്പ, അപ്രീലിയ SR 125, യമഹ റേ ZR 125 സ്കൂട്ടറുകളാണ് . വിപണിയില്‍ സുസുക്കി ആക്‌സസിന്റെ നിരത്തിലെ പ്രധാന എതിരാളികള്‍

shortlink

Post Your Comments


Back to top button