Latest NewsNewsGulfOman

വന്ദേഭാരത് നാലാം ഘട്ടം : ഒമാനിൽ നിന്നും കേരളത്തിലേക്കടക്കം 14 സർവീസുകൾ കൂടി

മസ്കറ്റ് : കോവിഡ്-19 വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് പദ്ധതിയിൽ ഒമാനിൽ നിന്നും 14 സർവീസുകൾ കൂടി. ഇതിൽ കേരളത്തിലേക്ക് എട്ടു വിമാനങ്ങൾ ആണുള്ളത്. ജൂൺ 9 മുതൽ 23 വരെയുള്ള സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു മുന്‍ഗണനാ ക്രമത്തിലാണു യാത്രക്കാരെ തിരഞ്ഞെടുക്കുക.

കേരളത്തിലേക്കുള്ള വിമാനങ്ങൾ

ജൂൺ 10: സലാല – കൊച്ചി, മസ്‌കത്ത് – കോഴിക്കോട്,
12: മസ്‌കറ്റ് – തിരുവനന്തപുരം
14: മസ്‌കറ്റ്-കണ്ണൂർ
18: മസ്‌കറ്റ് – തിരുവനന്തപുരം
19: മസ്‌കറ്റ്-കൊച്ചി
21: മസ്‌കറ്റ്-കൊച്ചി
23: മസ്കറ്റ്-കോഴിക്കോട്

മറ്റു വിമാനങ്ങൾ

ജൂൺ : 9: മസ്കറ്റ് -വിജയവാഡ
11: മസ്കറ്റ് – ഡൽഹി
13 : മസ്കറ്റ് -കോയമ്പത്തൂർ,
15 : മസ്കറ്റ് -ലക്നൗ,
16 : മസ്‌ക്കറ്റ് -മുംബൈ
17 : മസ്‌ക്കറ്റ് – ബെംഗളൂരു-മംഗളൂരു

shortlink

Related Articles

Post Your Comments

Related Articles


Back to top button