KeralaLatest NewsNews

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വി​വാ​ദം ഭ​യ​ന്നി​ട്ടെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് മനസ്സിലായിട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വി​വാ​ദം ഭ​യ​ന്നിട്ടാണെന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്നി​രു​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്താ​കു​മാ​യി​രു​ന്നു ഇപ്പോഴത്തെ സ്ഥി​തി.അ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ ഉ​ണ്ടാ​കു​മാ​യി​രു​ന്ന പേ​ക്കൂ​ത്തു​ക​ള്‍​ക്ക് അ​വ​സ​രം ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് താ​ല്‍​പ​ര്യ​മി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്‍​പ​ത് വ​ട്ടം വി​ളി​ച്ചു​പ​റ​ഞ്ഞ​വ​ര്‍ പ്ലേറ്റ് മാ​റ്റി​യ കാ​ഴ്ച​യാ​ണ് ക​ണ്ട​തെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button