Latest NewsKeralaNews

പ്ര​തീ​ക്ഷ​യാ​ണ് ജീ​വി​ത​ത്തെ മു​ന്‍​പോ​ട്ട് ന​യി​ക്കു​ന്നത്: എം.​എം. മ​ണി​യെ പ​രി​ഹ​സി​ച്ച്‌ കാ​നം രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: ആ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തിയെക്കുറിച്ച് പ്രതികരണവുമായി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ രംഗത്ത്. പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഒ​രി​ട​ത്തും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ട്ടി​ല്ലെന്നും ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് സം​സ്ഥാ​ന സ​മി​തി​യാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. സ​മ​വാ​യ ച​ര്‍​ച്ച​യി​ലൂ​ടെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​മെ​ന്ന മ​ന്ത്രി എം.​എം. മ​ണി​യു​ടെ അ​ഭി​പ്രാ​യ​ത്തിനും അദ്ദേഹം മറുപടി പറയുകയുണ്ടായി. പ്ര​തീ​ക്ഷ​യാ​ണ് ജീ​വി​ത​ത്തെ മു​ന്‍​പോ​ട്ട് ന​യി​ക്കു​ന്ന​തെ​ന്നും ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് ക​ടി​ഞ്ഞാ​ണി​ടി​ല്ലെ​ന്നും ആ​ര്‍​ക്കും എ​ന്തും ആ​ഗ്ര​ഹി​ക്കാ​മെ​ന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button