Latest NewsUAENewsGulf

കോവിഡ് : ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു

ദുബായ് : കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരിച്ചു. കോഴിക്കോട് നടുവണ്ണൂർ ഉളിയേരി മന്നങ്കാവ് കുന്നങ്കണ്ടി ഹൗസിൽ ഗോപാലൻ നായർ(64) ആണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശവസംസ്ക്കാരം ഇന്ന് തന്നെ ജബൽ അലി ശ്മശാനത്തിൽ നടത്തും. പിതാവ്: ശങ്കരൻ അടിയോടി. മാതാവ്: സരോജിനി അമ്മ. ഭാര്യ: പുഷ്പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button