KeralaLatest NewsNews

കനത്ത മഴ: ഇന്ന് 5 ജി​ല്ല​ക​ളി​ല്‍ യെല്ലോ അ​ല​ര്‍​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇന്ന് കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഒ​​​റ്റ​​​പ്പെ​​​ട്ട​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ ആ​​​റു​​​മു​​​ത​​​ല്‍ 11 വ​​​രെ സെ​​​ന്‍റി​​​മീ​​​റ്റ​​​ര്‍ മ​​​ഴ പെ​​​യ്യാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ഉ​​​രു​​​ള്‍​​​പൊ​​​ട്ട​​​ല്‍, മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും തീ​​​ര​​​ദേ​​​ശ​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button