KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു

കോവളം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലോടെ വിഴിഞ്ഞത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിച്ചത്. ഡ്രൈവറുടെ അവസരോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. സ്റ്റാര്‍ട്ടറിന് സമീപത്തുനിന്ന് തീ ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിറുത്തിയശേഷം സമീപത്തെ കടയില്‍ നിന്ന് വെള്ളം വാങ്ങിയൊഴിച്ച്‌ തീ അണയ്‌ക്കുകയായിരുന്നു. ഉടൻ തന്നെ വിഴിഞ്ഞം ഫയര്‍ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button