KeralaLatest NewsNews

സംസ്ഥാനത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വയനാട് : സംസ്ഥാനത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വയനാട്ടിൽ സീനിയൽ സിവിൽ പോലീസ് ലീസ് ഓഫീസറും അടിമാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനുമായ പിഎം സാജു ആണ് തൂങ്ങിമരിച്ചത്. വയനാട് ജില്ലയിലെ കുപ്പാടി പഴേരിയിലെ തറവാട്ട് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button