Latest NewsUAENewsGulf

വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അബുദാബി : യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. പുതുനഗരം സ്വദേശി നിയാസാണ് (34) മരിച്ചത്.. കഴിഞ്ഞ ബുധനാഴ്ച യുഎഇയിലെ ഫുജൈറയിലായിരുന്നു അപകടം. 10 വർഷമായി യുഎഇയിലായിരുന്നു ജോലി. തെക്കത്തിബാവാ തെരുവിൽ തെയ്ക്കാ വീട്ടിൽ ടി.എ. നൂർമുഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: മുബീന (ഫുജൈറയിലെ ആശുപത്രിയിൽ നഴ്സ്). മകൻ നാസിം (വിദ്യാർഥി–യുഎഇ). നിയാസിന്റെ സഹോദരൻ ഇർഷാദ് മൂന്നു വർഷം മുൻപു പുതുനഗരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button