COVID 19Latest NewsIndiaNews

നയന്‍താരയ്ക്കും വിഘ്‌നേഷിനും കോവിഡ്? പ്രതികരണവുമായി താരങ്ങൾ

ചെന്നൈ: തങ്ങൾക്ക് കോവിഡാണെന്ന വാർത്തകളിൽ പ്രതികരണവുമായി നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. പ്രചാരണങ്ങള്‍ തള്ളി ഒരു വീഡിയോയാണ് വിഘ്‌നേഷ് പങ്കുവെച്ചിരിക്കുന്നത്. ”വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെ കാണുന്നു. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും മെനഞ്ഞെടുത്ത വ്യാജ വാര്‍ത്തകളോട്… ഞങ്ങള്‍ സന്തോഷത്തിലാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങളക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ” യെന്നും വിഘ്‌നേഷ് കുറിച്ചിട്ടുണ്ട്. നയന്‍താരക്കും കാമുകനും കോവിഡാണെന്നും ഇരുവരും എഗ്‌മോറില്‍ ചികില്‍സയില്‍ ആണെന്നുമായിരുന്നു റിപ്പോർട്ടുകൾ വന്നത്.

Read also: ഞാനിപ്പം ഹോസ്പിറ്റലിൽ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്നു പറ: കോവിഡ് ബാധിച്ചു മരിച്ച എക്സൈസ് ജീവനക്കാരന് ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ, ഓഡിയോ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button