COVID 19NewsInternational

ലോകവ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം 94 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍: ലോകവ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം 94 ല​ക്ഷ​ത്തി​ലേ​ക്ക്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കണക്കുകൾ പ്രകാരം 93,53,734 പേ​ര്‍​ക്കാ​ണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4,79,805 പേ​ര്‍ മരണപ്പെട്ടു. 50,41,711 പേ​ര്‍ രോഗമുക്തി നേടി. അ​മേ​രി​ക്കയിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അ​മേ​രി​ക്കയിൽ 24,24,168 പേരും ബ്ര​സീ​ലിൽ 11,51,479 പേരുമാണ് രോഗബാധിതരായത്.

Read also: കോവിഡ്: ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ളത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന

മറ്റുള്ള രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ,

റ​ഷ്യ- 5,99,705, ഇ​ന്ത്യ- 4,56,115, ബ്രി​ട്ട​ന്‍- 3,06,210, സ്പെ​യി​ന്‍- 2,93,832, ഇ​റ്റ​ലി- 2,38,833, ഇ​റാ​ന്‍- 2,09,970, പെ​റു- 2,60,810, ചി​ലി- 2,50,767.

മരിച്ചവരുടെ എണ്ണം,

അ​മേ​രി​ക്ക- 1,23,473, ബ്ര​സീ​ല്‍- 52,771, റ​ഷ്യ- 8,359, ഇ​ന്ത്യ- 14,483, ബ്രി​ട്ട​ന്‍- 42,927, സ്പെ​യി​ന്‍- 28,325, ഇ​റ്റ​ലി- 34,675, ഇ​റാ​ന്‍- 9,863, പെ​റു- 8,404, ചി​ലി- 4,505.

shortlink

Related Articles

Post Your Comments

Related Articles


Back to top button