KeralaLatest NewsNews

പ്രവാസികളെ എത്തിച്ചശേഷം മടങ്ങിയ കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞു. തിരുവനന്തപുരം മരുതൂരിലാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ തിരുവനന്തപുരത്ത് എത്തിച്ചശേഷം മടങ്ങിയ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button