KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേര്‍ പിടിയിൽ

മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ ശ്ര​മം പീ​ഡ​നം ​മൂ​ലമാണെന്ന് തെളിഞ്ഞു

മു​ണ്ട​ക്ക​യം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേര്‍ പൊലീസ് പിടിയിൽ. ഒ​രാ​ള്‍ക്കാ​യി തി​ര​ച്ചി​ല്‍ തുടരുകയാണ്. ഇതോടെ വെ​ള്ള​നാ​ടി ഭാ​ഗ​ത്ത് മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ ശ്ര​മം പീ​ഡ​നം ​മൂ​ലമാണെന്ന് തെളിഞ്ഞു.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ‌ വിലപേശല്‍ പതിവാക്കിയ ബി.ഡി.എസ് വിദ്യാര്‍ത്ഥി അറസ്റ്റിൽ

എ​രു​മേ​ലി, ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​ല്‍ ചീ​ര​ന്‍പ​ട​വി​ല്‍, രാ​ഹു​ല്‍രാ​ജ് (20), കോ​രു​ത്തോ​ട്, കോ​രു​ത്തോ​ട് ക​ണ്ണ​ങ്കേ​രി​ല്‍ മ​ഹേ​ഷ് കു​ഞ്ഞു​കു​ഞ്ഞ് (20), കോ​രു​ത്തോ​ട്, ഏ​ന്തം​പ​ടി​ക്ക​ല്‍ അ​ന​ന്തു ശ​ശി (20) എ​ന്നി​വ​രെ സി.​ഐ വി. ​ഷി​ബു​കു​മാ​റി​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​രു​ത്തോ​ട് സ്വ​ദേ​ശി അ​ജി​ത് (20) ഒ​ളി​വി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button