KeralaNewsIndia

സി.ആര്‍.പി.എഫ് ജവാനെയും പ്രായപൂര്‍ത്തിയാകാത്ത ബാലനെയും കൊലപ്പെടുത്തിയ ഭീകരനെ കാലപുരിക്കയച്ച് ഇന്ത്യന്‍ സേന

ശ്രീനഗര്‍ • കഴിഞ്ഞയാഴ്ച അനന്ത്നാഗിൽ സി.ആർ.‌പി‌.എഫ് ഉദ്യോഗസ്ഥനെയും 6 വയസുള്ള ആൺകുട്ടിയെയും കൊലപ്പെടുത്തിയ ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

ശ്രീനഗറിലെ ഹസ്രത്ബാൽ പള്ളിയ്ക്കത്തുള്ള പ്രദേശമായ മാൽബാഗിൽ വ്യാഴാഴ്ച രാത്രി നടന്ന സംയുക്ത ഓപ്പറേഷനിലാണ് സാഹിദ് ദാസ് എന്ന ഭീകരന്‍ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലിൽ ഒരു സി.ആർ.‌പി.‌എഫ് ഹെഡ് കോൺസ്റ്റബിളും കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button