COVID 19News

കോവിഡ്: പോലീസുകാരുടെ യാത്രകൾക്കും കർശന നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നത്തിന്റെ പശ്ചാത്തലത്തിൽ പോ​ലീ​സു​കാ​രു​ടെ യാത്രകൾക്കും നിയന്ത്രണം. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാണ് നിർദേശം നൽകിയിരിക്കുന്നത്. ഡ്യൂ​ട്ടി സ്ഥ​ല​ത്തു നി​ന്നു പോ​ലീ​സു​കാ​ര്‍ നേ​രെ വീ​ട്ടി​ലേ​ക്കു പോ​ക​ണം. ബ​ന്ധു​വീ​ടു​ക​ളും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളും സന്ദർശിക്കുന്നത് ഒഴിവാക്കണം. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ അ​ട​ക്കം ജോ​ലി നോ​ക്കു​ന്ന പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ല്‍ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​തി​ല്ല. ജോ​ലി നോ​ക്കു​മ്പോ​ള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണമെന്നും നിർദേശമുണ്ട്. തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം എ​ആ​ര്‍ ക്യാം​പി​ലെ പോ​ലീ​സു​കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button