KeralaLatest NewsNews

ബൈക്ക് യാത്രികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകർ പിടിയിൽ

കൊച്ചി: ബൈക്ക് യാത്രികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകർ പിടിയിൽ. ആലുവായിലാണ് സംഭവം. നെടുമ്പാശേരി സ്വദേശി ഫൈസല്‍, മാറംപള്ളി സ്വദേശി ഷഫീക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി അത്താണിയില്‍ നിന്നും ആലങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഇനി കേസില്‍ ആറ് പേര്‍കൂടി പിടിയിലാകാനുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button