Latest NewsNewsInternational

24 മ​ണി​ക്കൂ​റി​നി​ടെ അരലക്ഷത്തോളം പേർക്ക് രോഗം: അമേരിക്കയിൽ വൻ ആശങ്ക

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 31 ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 49,794 പേ​ര്‍​ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 31,45,878 ആയി. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,34,696 ആ​യി. 13,79,706 പേരാണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടിയത്. ന്യൂ​യോ​ര്‍​ക്ക്- 4,24,245, ക​ലി​ഫോ​ര്‍​ണി​യ- 2,91,700, ഫ്ളോ​റി​ഡ- 2,23,783, ടെ​ക്സ​സ്- 2,23,750, ന്യൂ​ജ​ഴ്സി- 1,77,307, ഇ​ല്ലി​നോ​യി​സ്- 1,50,554, മ​സാ​ച്യു​സെ​റ്റ്സ്- 1,10,602, അ​രി​സോ​ണ- 1,08,614 , ജോ​ര്‍​ജി​യ- 1,03,890, പെ​ന്‍​സി​ല്‍​വാ​നി​യ- 96,864 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ. രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകൾ ന്യൂ​യോ​ര്‍​ക്ക്- 32,304, ക​ലി​ഫോ​ര്‍​ണി​യ- 6,652, ഫ്ളോ​റി​ഡ- 3,890, ടെ​ക്സ​സ്- 2,872, ന്യൂ​ജ​ഴ്സി- 15,423, ഇ​ല്ലി​നോ​യി​സ്- 7,309, മ​സാ​ച്യു​സെ​റ്റ്സ്- 8,243, അ​രി​സോ​ണ- 1,963, ജോ​ര്‍​ജി​യ- 2,922, പെ​ന്‍​സി​ല്‍​വാ​നി​യ- 6,870 എന്നിങ്ങനെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button