KeralaCinemaMollywoodLatest NewsNewsEntertainment

ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറഞ്ഞ് സണ്ണി വെയ്ന്‍ -അധികം വൈകാതെ ഒരുമിച്ചൊരു ചിത്രം ഉണ്ട്

സോ​​​​​​​ഫ്ട് ​വ​​​​​​​യ​ർ​ ​എ​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റാ​​​​​​​യി​ ​ജോ​​​ലി​​​കി​​​ട്ടി.​ ​അ​​​​​​​ങ്ങ​​​​​​​നെ​ ​ഒ​​​രു​ ​ഒ​​​ഴു​​​ക്കി​ൽ​ ​പോ​​​കു​​​മ്പോ​​​ഴാ​​​ണ് ​ശ്രീ​​​​​​​നാ​​​​​​​ഥി​​​​​​​ന്റെ​ ​വി​​​​​​​ളി​ ​വ​​​​​​​രു​​​​​​​ന്ന​​​​​​​ത്

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്ന്‍ തുടക്കം കുറിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമയിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാനും രംഗപ്രവേശനം നടത്തിയത്. ഒരുകൂട്ടം നവാഗതരുടെ തുടക്കത്തിനാ കാരണമായ ചിത്രം കൂടിയായിരുന്നു സെക്കന്‍ഡ് ഷോ. ചിത്രത്തില്‍ നായികയായി അഭിനയിച്ച ഗൗതമി നായരെ വിവാഹം ചെയ്തത്് സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വൃത്തമെന്ന ചിത്രത്തിലൂടെ സംവിധായികയാവുകയാണ് ഗൗതമി. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകനാവുന്നത്.

ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ത്രില്ലിംഗായ അനുഭവമാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുമ്പോള്‍ ലഭിക്കുന്നത്. സെക്കന്‍ഡ് ഷോ മുതല്‍ ഇങ്ങോട്ട് എല്ലാത്തിലും ദുല്‍ഖറിന്റെ സാന്നിധ്യമുണ്ട്. വളരെ നല്ല സുഹൃത്താണ് അദ്ദേഹം. അഭിനയത്തില്‍ അദ്ദേഹം ഒരുപാട് മുന്നില്‍ എത്തിയിട്ടുണ്ടെന്നും സണ്ണി വെയ്ന്‍ പറയുന്നു.

തേ​​​ടി​​​യെ​​​ത്തു​​​ന്ന ​​​കഥാപാത്രങ്ങളില്‍​ ​നി​​​ന്ന് ​ചി​ല​ ​സി​​​നി​​​മ​​​ക​​​ളോ​​​ട് ​ഒ​​​രി​​​ഷ്‌​​​‌​​​‌​​​ടം​ ​തോ​​​ന്നും.​ ​ആ​ ​ക​​​ഥാ​​​പാ​​​ത്രം​ ​ഞാ​ൻ​ ​ചെ​​​യ്‌​​​താ​ൽ​ ​ന​​​ന്നാ​​​വും​ ​എ​​​ന്നു​​​കൂ​​​ടി​ ​തോ​​​ന്നി​​​യാ​ൽ​ ​കൈ​​​കൊ​​​ടു​​​ക്കും.​ ​തു​​​ട​​​ക്ക​​​കാ​​​ലം​ ​മു​​​ത​ൽ​ ​അ​​​തു​​​ത​​​ന്നെ​​​യാ​​​ണ് ​രീ​​​തി. ക​​​ഴി​​​വും​ ​ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​വും​ ​ഭാ​​​ഗ്യ​​​വു​​​മു​​​ണ്ടെ​​​ങ്കി​​​ലേ​ ​സി​​​നി​​​മ​​​യി​ൽ​ ​വി​​​ജ​​​യി​​​ക്കാ​ൻ​ ​പ​​​റ്റൂ.​ ​ഏ​​​റ്റ​​​വും​ ​പ്ര​​​ധാ​​​നം​ ​ക​​​ഴി​​​വാ​​​ണ്.​ ​എ​​​ന്നാ​​​ലേ​ ​ബാ​​​ക്കി​​​യു​​​ള്ള​ ​മ​റ്റു​ ​ഘ​​​ട​​​ക​​​ങ്ങ​ൾ​​​ക്ക് ​പി​​​ന്തു​​​ണ​​​യ്‌​​​ക്കാ​ൻ​ ​പ​​​റ്റൂയെന്നും അദ്ദേഹം പറയുന്നു.

പൊ​​​തു​​​വേ​ ​ആ​ൾ​​​ക്കൂ​​​ട്ട​​​ങ്ങ​​​ളോ​​​ട് ​പേ​​​ടി​​​യാ​​​ണ്.​ ​ഒ​​​രു​​​പാ​​​ട് ​ആ​​​ളു​​​ക​​​ളു​​​ള്ള​ ​സ്ഥ​​​ല​​​ത്തേ​​​ക്ക് ​പോ​​​കു​​​ന്ന​​​ത് ​ഒ​​​ഴി​​​വാ​​​ക്കാ​ൻ​ ​ശ്ര​​​മി​​​ക്കും.​ ​ക​​​ല്യാ​​​ണ​​​ങ്ങ​​​ളും​ ​അ​​​വാ​ർ​​​ഡു​​​ദാ​ന​ ​ച​​​ട​​​ങ്ങു​​​ക​​​ളു​​​മൊ​​​ക്കെ​ ​ഒ​​​ഴി​​​വാ​​​ക്കും.​ ​മൈ​​​ക്കി​ൽ​ ​സം​​​സാ​​​രി​​​ക്കാ​ൻ​ ​ഇ​​​പ്പോ​​​ഴും​ ​ച​​​മ്മ​​​ലാ​​​ണ്.​ ​ചെ​​​റു​​​പ്പ​​​ത്തി​ൽ​ ​ന​​​ല്ല​ ​വി​​​കൃ​​​തി​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് ​പ​​​റ​​​ഞ്ഞ് ​കേ​​​ട്ടി​​​ട്ടു​​​ണ്ട്. ​സി​​​നി​​​മ​​​യി​ൽ​ ​എ​​​ത്തി​​​യ​​​ത് ​ത​​​ന്നെ​ ​സൗ​​​ഹൃ​​​ദ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ്.​ ​സെ​​​ക്ക​ൻ​​​ഡ് ​ഷോ​​​യു​​​ടെ​ ​സം​​​വി​​​ധാ​​​യ​​​ക​ൻ​ ​ശ്രീ​​​നാ​​​ഥ് ​രാ​​​ജേ​​​ന്ദ്ര​​​നും​ ​ഞാ​​​നും​ ​എ​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന് ​ഒ​​​രു​​​മി​​​ച്ച് ​പ​​​ഠി​​​ച്ച​​​താ​​​ണ്.​ ​പ​​​ഠ​ന​ ​ശേ​​​ഷം​ ​ര​​​ണ്ട് ​പേ​​​രും​ ​ഓ​​​രോ​ ​വ​​​ഴി​​​ക്ക് ​പി​​​രി​​​ഞ്ഞു.​ ​അ​​​വ​​​ന്റെ​ ​മ​​​ന​​​സി​ൽ​ ​അ​​​ന്ന് ​മു​​​ത​​​ലേ​ ​സി​​​നി​​​മ​​​യാ​​​യി​​​രു​​​ന്നു.​ ​ഞാ​ൻ​ ​പോ​​​​​​​യ​​​​​​​ത് ​ബാം​​​​​​​ഗ്ലൂ​​​​​​​രി​​​ലേ​​​ക്കാ​​​ണ്.​ ​അ​​​വി​​​ടെ​ ​സോ​​​​​​​ഫ്ട് ​വ​​​​​​​യ​ർ​ ​എ​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റാ​​​​​​​യി​ ​ജോ​​​ലി​​​കി​​​ട്ടി.​ ​അ​​​​​​​ങ്ങ​​​​​​​നെ​ ​ഒ​​​രു​ ​ഒ​​​ഴു​​​ക്കി​ൽ​ ​പോ​​​കു​​​മ്പോ​​​ഴാ​​​ണ് ​ശ്രീ​​​​​​​നാ​​​​​​​ഥി​​​​​​​ന്റെ​ ​വി​​​​​​​ളി​ ​വ​​​​​​​രു​​​​​​​ന്ന​​​​​​​ത്. സ​​​ത്യ​​​ത്തി​ൽ​ ​വേ​​​റൊ​​​രു​ ​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണ് ​എ​​​നി​​​ക്കാ​​​യി​ ​മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്ന​​​ത്.​ ​ഇ​​​തി​​​നി​​​ട​​​യി​ൽ​ ​കു​​​രു​​​ടി​ ​എ​​​ന്ന​ ​വേ​​​ഷ​​​ത്തി​​​നാ​​​യി​ ​ഓ​​​ഡി​​​ഷ​​​നൊ​​​ക്കെ​ ​ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.​ ​സി​​​നി​​​മ​​​യി​ൽ​ ​ശ്ര​​​ദ്ധ​ ​നേ​​​ടി​യ​ ​ചി​ല​ ​ന​​​ട​​​ന്മാ​​​രെ​​​യും​ ​പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു.​ ​അ​​​വ​​​സാ​​​നം​ ​എ​​​ന്നോ​​​ട് ​ശ്ര​​​മി​​​ച്ചു​ ​നോ​​​ക്കാ​​​മോ​​​യെ​​​ന്ന് ​ചോ​​​ദി​​​ച്ചു.​ ​അ​​​ങ്ങ​​​നെ​ ​ജീ​​​വി​​​ത​​​ത്തി​ൽ​ ​ആ​​​ദ്യ​​​മാ​​​യി​ ​ഒ​​​രു​ ​ഓ​​​ഡി​​​ഷ​​​നി​ൽ​ ​പ​​​ങ്കെ​​​ടു​​​ത്തു.​ ​കി​​​ട്ടി​യ​ ​അ​​​വ​​​സ​​​രം​ ​പാ​​​ഴാ​​​ക്ക​​​രു​​​ത​​​ല്ലോ.​ ​പ​​​ര​​​മാ​​​വ​​​ധി​ ​ശ്ര​​​മി​​​ച്ചു​ ​നോ​​​ക്കി.​ ​അ​​​വ​​​സാ​​​നം​ ​ഞാ​ൻ​ ​ത​​​ന്നെ​ ​കു​​​രു​​​ടി​​​യാ​​​യെന്നും സണ്ണി വെയ്ന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button