CinemaNewsEntertainmentNews Story

‘ബിസ്മി സ്പെഷ്യലുമായി ‘ നിവിൻ പൊളി.

രാജേഷ് രവിയാണ് ചിത്രത്തിന്റെ സംവിധാനം

പത്തു വർഷത്തെ സിനിമ ജീവിതം തുടരുന്നു ,മലർവാടി ആർട്സ് ക്ലബ് എന്ന പ്രേക്ഷകർ ഏറ്റെടുത്ത സിനിമ ഇറങ്ങിയിട്ട് ഇന്നേക്ക് പത്ത് വർഷം തികയുന്നു.അതിനോട് അനുബന്ധിച്ചാണ് പുതിയ സിനിമ ബിസ്മി സ്പെഷ്യൽ അന്നൗൺസ്‌മെന്റുമായി നിവിൻ പോളി എത്തിയത്.പുതുമുഖ സംവിധയകാൻ രാജേഷ് രവിയാണ് ചിത്രത്തിന്റെ സംവിധാനം,വീക്കെൻഡ് ബ്ലോക്കബ്സ്റേഴ്സ്ന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ ഐശ്വര്യ ലക്ഷ്മി,വിനയ് ഫോർട്ട്.തുടങ്ങിയവരും താര നിരയിൽ ഉണ്ട്.സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധയകാൻ.ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം വീണും നിവിനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു .

shortlink

Post Your Comments


Back to top button