Latest NewsNews

കത്തികൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മൂന്നും പത്തും വയസ്സുള്ള കുട്ടികള്‍ ; വീഡിയോ

പാരിസ്: കത്തികൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മൂന്നും പത്തും വയസ്സുള്ള സഹോദരന്മാര്‍. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെ കുട്ടികളെ രക്ഷിക്കാനായി താഴെ സുരക്ഷാ ജീവനക്കാര്‍ നിലയുറപ്പിച്ചിരുന്നു. ചാടിയ കുട്ടികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഫ്രാന്‍സിലെ ഗ്രെനോബിളില്‍ നിന്നുള്ള വീഡിയോ ആണിത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വാതില്‍ തുറക്കാനാകാതെ ആയതോടെ മൂന്ന് വായസ്സുള്ള കുഞ്ഞിനെ താഴെയുള്ളവര്‍ക്ക് എറിഞ്ഞുകൊടുത്ത ശേഷം 10 വയസ്സുള്ള കുട്ടിയും താഴേക്ക് ചാടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button