Latest NewsNewsBahrainGulf

ബഹ്‌റൈനിൽ ബസ് അപകടത്തിൽപ്പെട്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

മനാമ : തൊഴിലാളികളുമായി സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ട് രണ്ട് മരണം. ബഹ്‌റൈനിൽ മുഹറാഖിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ 2 ഏഷ്യക്കാരാണ് മരിച്ചത്. ഒൻപതു പേർക്ക് പരിക്കേറ്റു. 15 തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബസ് അൽ ദായറിനു സമീപം റയാ സ്ട്രീറ്റിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button