Latest NewsNewsInternational

ട്രെയിനപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

ലി​സ്ബ​ണ്‍: ട്രെയിൻ പാ​ളം​തെ​റ്റി​യു​ണ്ടാ​യ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പോ​ർ​ച്ചു​ഗ​ലി​ലെ കൊ​യിം​ന്പ്ര മേ​ഖ​ല​യി​ലായിരുന്നു സംഭവം. റെ​യി​ൽ​വേ പാലത്തിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന മെ​ഷീ​നു​മാ​യി കൂ​ട്ടി​യി​ടിക്കുകയായിരുന്നു. 30ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇവ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button