USANewsInternational

വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു മരണം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​മാ​ന​പകടത്തിൽ ഏ​ഴു മരണം. അ​മേ​രി​ക്ക​യിലെ അ​ലാ​സ്ക​യിൽ ആ​കാ​ശ​ത്തു​വ​ച്ച് ര​ണ്ടു ​ചെ​റു​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടിച്ചായിരുന്നു അപകടം. കെ​നാ​യി പെ​നി​ൻ​സു​ല​യി​ലെ ന​ഗ​ര​മാ​യ സോ​ൾ​ഡോ​ട്ട്ന​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​എ​സ് കോ​ൺ​ഗ്ര​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​വും മ​ര​ണ​മ​ട​ഞ്ഞ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇരുവിമാനങ്ങളിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗാ​രി നോ​പ്പ് ആ​ണ് മ​രി​ച്ച​തെന്ന് പോലീസ് അറിയിച്ചു. വിമാന അവശിഷ്ടങ്ങളിൽ ചിലത് ഹൈവേയിൽ വീണു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button