Latest NewsKeralaIndiaNews

30 ചൈ​നീ​സ് നി​ർ​മ്മി​ത തോ​ക്കു​ക​ളു​മാ​യി മൂന്ന് പേർ, ഇ​ന്ത്യ- പാ​ക് അ​തി​ർ​ത്തി​യി​ൽ പിടിയിൽ

ച​ണ്ഡി​ഗ​ഡ്: 30 ചൈ​നീ​സ് നി​ർ​മ്മി​ത തോ​ക്കു​ക​ളു​മാ​യി പിടിയിൽ, പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വുംം ഉ​റ​വി​ട​മ​റി​യാ​ത്ത 24.5 ല​ക്ഷം രൂ​പ​യും ഇ​വ​രി​ൽ നി​ന്ന് പിടിച്ചെടുത്തു. ഇ​ന്ത്യ- പാ​ക് അ​തി​ർ​ത്തി​യി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button