Latest NewsNewsInternational

യാ​ത്രാ​ബോ​ട്ട് മുങ്ങി 17 പേർക്ക് ദാരുണാന്ത്യം : ഒ​രാ​ളെ കാ​ണാ​താ​യി

ധാക്ക : യാ​ത്രാ​ബോ​ട്ട് മുങ്ങി 17 പേർക്ക് ദാരുണാന്ത്യം .വ​ട​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ൽ നേ​ത്ര​കോ​ണാ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​യിരുന്നു അപകടം. മ​ദ്ര​സ​വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്കം അ​മ്പ​തോ​ളം പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​പ്പ​ത് പേ​രെ ര​ക്ഷി​ച്ചു, ഒ​രാ​ളെ കാ​ണാ​താ​യി. ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button