Latest NewsKeralaNews

മുൻ എംഎൽഎ അന്തരിച്ചു

കോട്ടയം : സിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ പി.നാരായണൻ(68 ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നഗരസഭ പൊതുശ്മശാനത്തിൽ നടക്കും. 1998 മുതൽ രണ്ട് തവണ വൈക്കം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. മുൻദേവസ്വം ബോർഡ് അംഗം കൂടിയായ നാരായണൻ, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button