Latest NewsNewsInternational

ഭീകരർ ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ട്

സിറിയ : വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം, സിറിയയിലെ വിവിധ പ്ര​വി​ശ്യ​ക​ളി​ൽ ഭീ​ക​ര​ർ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യെന്നുള്ള റിപ്പോർട്ട് റ​ഷ്യ​ൻ സൈ​ന്യം പുറത്തുവിട്ടു. ഹാ​യ​ത് തെ​ഹ്രീ​ർ അ​ൽ ഷാം ​എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​ഡ്ലി​ബ്, ആ​ലെ​പ്പോ പ്ര​വി​ശ്യ​ക​ളി​ൽ ഷൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ജ​ബ്ല, മാ​ര​റ്റ്ല ഹു​ർ​മ, ദാ​ദി​ക്ക്, മെ​ല്ല​ജ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും സ്ഫോ​ട​നം ന​ട​ന്ന​താ​യാ​ണ് വി​വ​രം. റ​ഷ്യ​ൻ പ്ര​തി​രോ​ധ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സി​റി​യ​ൻ സ​മാ​ധ​ന-​ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗ​മാ​ണ് ഷെ​ൽ ആ​ക്ര​മ​ണ​ത്തേ​ക്കു​റി​ച്ചു​ള്ള വി​വ​രം പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button