KeralaLatest NewsNews

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം, സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതോടെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലർത്തണം. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയെന്ന് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തിയേ തീരൂ. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തില്‍ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളില്‍ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

https://www.facebook.com/PinarayiVijayan/photos/a.969029933188837/3259961067429034/?type=3&__xts__%5B0%5D=68.ARDSa4sv3kreaK7jFpagLlqo8yNmP537YXTwj6mri-EGL46K05wZz3ZbW3XqKrti3rna2RtMP0lY1Q-bb2FdMgv92ovVWTiP5E5h2bbzN9tzjnZwdQBw5RpsuZd4ayR7EuQnPr_qudxRzSdpBaVcwWRBhr58S15Ray4Eg-fyzTrxnDtsU5Ci4I6d4De7Gk_Tdzd9kZKJYbq2pI-mZuiE6-niNDLF-DxKAIX3QtJEr1rWNLSPvhHEzNNql1zsyilxi-SStMXxpPhtP5dnde36mpXuFmgLpxyDiMpRV0gltkxE0gBJmi_OZUfa0Huh-dWJrM8oGp7QgL7k1BoSLpaRmmOb2A&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button