COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കോവിഡ് : രോഗമുക്തിയിലും പുതിയ റെക്കോര്‍ഡ്‌

തിരുവനന്തപുരം •  കേരളത്തിൽ 1,420 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 1,715 പേർ രോഗമുക്തി നേടി. 4 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 92 കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 60 പേര്‍ വിദേശത്ത് നിന്നുമെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 108 പേരാണ്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

പോസിറ്റീവായവരുടെ കണക്ക് ജില്ല തിരിച്ച്

തിരുവനന്തപുരം – 485 , കോഴിക്കോട് – 173 , ആലപ്പുഴ – 169 , മലപ്പുറം – 114 , എറണാകുളം – 101 , കാസറഗോഡ് – 73 , തൃശൂര്‍ – 64 , കണ്ണൂര്‍ – 57 , കൊല്ലം – 41 , ഇടുക്കി – 41 , പാലക്കാട്‌ – 39 , പത്തനംതിട്ട – 38 , കോട്ടയം – 15 , വയനാട് – 10 .

UPDATING..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button