COVID 19KeralaLatest NewsNews

ആലപ്പുഴയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു, ഇന്ന് 168 പേര്‍ക്ക് രോഗബാധ, 134 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍

ആലപ്പുഴ : ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 168 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1019 ആയി ഉയര്‍ന്നു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 134 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ശേഷിക്കുന്നവരില്‍ 13 പേര്‍ വിദേശത്തു നിന്നെത്തിയവരും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

1 ഇറാഖില്‍ നിന്നും എത്തിയ 33 വയസ്സുള്ള ആലപ്പുഴ സ്വദേശി,
2. സൗദിയില്‍ നിന്നും എത്തിയ 47 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
3 ദുബായില്‍ നിന്നും എത്തിയ 62 വയസ്സുള്ള പുല്ലുകുളങ്ങര സ്വദേശി.
4 സൗദിയില്‍ നിന്നും എത്തിയ 63 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
5 ഖത്തറില്‍ നിന്നും എത്തിയ പട്ടണക്കാട് സ്വദേശിനിയായ പെണ്‍കുട്ടി.
6 ഖത്തറില്‍ നിന്നും എത്തിയ 57 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.
7 മസ്‌കറ്റില്‍ നിന്നും എത്തിയ 47 വയസുള്ള ചെറിയനാട് സ്വദേശി.
8 ഒമാനില്‍ നിന്നും എത്തിയ 50വയസുള്ള പുലിയൂര്‍ സ്വദേശി.
9 ദുബായില്‍ നിന്നും എത്തിയ 22 വയസ്സുള്ള കായംകുളം സ്വദേശിനി.
10 അബുദാബിയില്‍ നിന്നും എത്തിയ 34 വയസ്സുള്ള ചേപ്പാട് സ്വദേശി.
11 സൗദിയില്‍ നിന്നും എത്തിയ 58 വയസുള്ള മാവേലിക്കര സ്വദേശി.
12 ബഹറിനില്‍ നിന്നും എത്തിയ 23 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
13 ഖത്തറില്‍ നിന്നും എത്തിയ 21 വയസ്സുള്ള ആര്യാട് സ്വദേശി.
14. ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ 24 വയസ്സുള്ള കരിയിലക്കുളങ്ങര സ്വദേശി.
15 പൂനെയില്‍ നിന്നും എത്തിയ 32 വയസ്സുള്ള ചെറുവാരണം സ്വദേശി.
16 ബാംഗ്ലൂരില്‍ നിന്നുമെത്തി 25 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
17 ബാംഗ്ലൂരില്‍ നിന്നുമെത്തി 30 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.
18 ഡല്‍ഹിയില്‍ നിന്നും എത്തിയ 29 വയസ്സുള്ള ആലപ്പുഴ സ്വദേശി.
19 ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ 26 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
20 ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ 27 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
21 ഉത്തരാഖണ്ഡില്‍ നിന്നും എത്തിയ 23 വയസ്സുള്ള മുഹമ്മ സ്വദേശി.
22 ജമ്മുകാശ്മീരില്‍ നിന്നുമെത്തിയ 30 വയസ്സുള്ള എസ് എല്‍ പുരം സ്വദേശി.
23 ഹൈദരാബാദില്‍ നിന്നും എത്തിയ 25 വയസ്സുള്ള വെട്ടക്കല്‍ സ്വദേശിനി.
24 ബാംഗ്ലൂരില്‍ നിന്നും എത്തിയ 79 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി.
25 ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ 31 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
26 കാശ്മീരില്‍ നിന്നും എത്തിയ 47 വയസുള്ള പെരിങ്ങാല സ്വദേശി.
27 ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ 50വയസുള്ള പട്ടണക്കാട് സ്വദേശി.
28 ഡല്‍ഹിയില്‍ നിന്നും എത്തിയ 26 വയസ്സുള്ള ചേരാവള്ളി സ്വദേശിനി.
29. ആസാമില്‍ നിന്നുമെത്തിയ 38 വയസ്സുള്ള വെട്ടിക്കോട് സ്വദേശി.
30 ഗുജറാത്തില്‍ നിന്നും എത്തിയ 29 വയസ്സുള്ള ചേര്‍ത്തല സ്വദേശി.
31 ജമ്മു കാശ്മീരില്‍ നിന്നും എത്തിയ 32 വയസ്സുള്ള കുമാരപുരം സ്വദേശി.

* സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍.

36 വയസ്സുള്ള കായംകുളം സ്വദേശി, ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, പുന്നപ്ര സ്വദേശിയായ ആണ്‍കുട്ടി, വയലാര്‍ സ്വദേശിയായ ആണ്‍കുട്ടി,49,38 വയസ്സുള്ള രണ്ട് പാണാവള്ളി സ്വദേശികള്‍, 48 വയസ്സുള്ള പാണാവള്ളി സ്വദേശിനി, അര്‍ത്തുങ്കല്‍ സ്വദേശിയായ ആണ്‍കുട്ടി., 24 വയസ്സുള്ള പുന്നപ്ര സ്വദേശിനി, 31 വയസ്സുള്ള അന്ധകാരനഴി സ്വദേശി, 40 വയസ്സുള്ള ചേര്‍ത്തല സ്വദേശി, 47 ,44 വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശികള്‍, 42 വയസുള്ള മുട്ടം സ്വദേശി, 31 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി, 22 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി, 29 വയസ്സുള്ള കണിച്ചുകുളങ്ങര സ്വദേശി, അര്‍ത്തുങ്കല്‍ സ്വദേശിയായ ആണ്‍കുട്ടി, ചെട്ടികാട് സ്വദേശിനിയായ പെണ്‍കുട്ടി, 30 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി, പൂച്ചാക്കല്‍ സ്വദേശിയായ ആണ്‍കുട്ടി, 32 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി, 49 വയസ്സുള്ള ചെത്തി സ്വദേശി, 24 വയസ്സുള്ള പട്ടണക്കാട് സ്വദേശി, 25 വയസ്സുള്ള അരൂര്‍ സ്വദേശി, 45 വയസ്സുള്ള വയലാര്‍ സ്വദേശി, 59 വയസ്സുള്ള അരൂര്‍ സ്വദേശി, 66 വയസ്സുള്ള വയലാര്‍ സ്വദേശി, 70 വയസ്സുള്ള ചേര്‍ത്തല സ്വദേശി, 20 വയസ്സുള്ള അരൂര്‍ സ്വദേശിനി, 18 വയസ്സുള്ള അമ്പലപ്പുഴസ്വദേശിനി, പെരിങ്ങാല സ്വദേശിയായ ആണ്‍കുട്ടി, 54 വയസ്സുള്ള പുന്നപ്ര സ്വദേശിനി, 50 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി, 35 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി, പട്ടണക്കാട് സ്വദേശിനി യായ പെണ്‍കുട്ടി, പൂച്ചാക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി, അമ്പലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി, 22 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 52 വയസ്സുള്ള ആലപ്പുഴ സ്വദേശി, 56വയസുള്ള പുന്നപ്ര സ്വദേശിനി, 47 വയസുളള പൂച്ചാക്കല്‍ സ്വദേശി, പൂച്ചാക്കല്‍ സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികള്‍, പൂച്ചാക്കല്‍ സ്വദേശിയായ ആണ്‍കുട്ടി, 19 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 55 വയസ്സുള്ള കായംകുളം സ്വദേശി, കായംകുളം സ്വദേശിയായ ആണ്‍കുട്ടി, പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി, 50 വയസ്സുള്ള പാണാവള്ളി സ്വദേശി, 51 വയസ്സുള്ള പുന്നപ്ര സ്വദേശിനി, പാതിരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി, 23 വയസ്സുള്ള കല്ലിശ്ശേരി സ്വദേശിനി, പൂച്ചാക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി, 36 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി, 43 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി, 27 വയസ്സുള്ള പുന്നപ്ര സ്വദേശി, 54, 30 വയസ്സുള്ള രണ്ട് തൈക്കാട്ടുശ്ശേരി സ്വദേശികള്‍, 45,40 വയസ്സുള്ള പുന്നപ്ര സ്വദേശികള്‍ , 31 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 60 വയസ്സുള്ള അരൂര്‍ സ്വദേശിനി, 61 വയസ്സുള്ള കുമാരപുരം സ്വദേശിനി, വയലാര്‍ സ്വദേശിയായ ആണ്‍കുട്ടി, 66 വയസ്സുള്ള മുഹമ്മസ്വദേശി, 50 വയസ്സുള്ള കണിച്ചുകുളങ്ങര സ്വദേശി, 31 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി, 70 വയസ്സുള്ള പുന്നപ്ര സ്വദേശി, 31 വയസ്സുള്ള വളവനാട് സ്വദേശി, 45 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,
27 വയസ്സുള്ള മുഹമ്മസ്വദേശി, പുറക്കാട് സ്വദേശിനിയായ പെണ്‍കുട്ടി, 45 വയസ്സുള്ള പട്ടണക്കാട് സ്വദേശി, 20 വയസ്സുള്ള മുഹമ്മ സ്വദേശി, ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, കായംകുളം സ്വദേശിയായ ആണ്‍കുട്ടി, 41 വയസ്സുള്ള ഹരിപ്പാട് സ്വദേശി, 51 വയസ്സുള്ള കായംകുളം സ്വദേശിനി, 61 വയസ്സുള്ള പുന്നപ്ര സ്വദേശിനി, അറുപത്തിരണ്ട് വയസ്സുള്ള കായംകുളം സ്വദേശിനി, 65 വയസ്സുള്ള വയലാര്‍ സ്വദേശി, 65 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി, 33, 36,55 വയസ്സുള്ള 3 വയലാര്‍ സ്വദേശിനികള്‍, 55 വയസ്സുള്ള കായംകുളം സ്വദേശിനി, 71 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശിനി, 47 വയസുള്ള മണ്ണഞ്ചേരി സ്വദേശി, 52 വയസ്സുള്ള കാപ്പില്‍ മേക്ക് സ്വദേശിനി, 30 ,65വയസ്സുള്ള രണ്ട് പട്ടണക്കാട് സ്വദേശികള്‍, 27 വയസ്സുള്ള അരൂര്‍ സ്വദേശി, 63 വയസ്സുള്ള പട്ടണക്കാട് സ്വദേശി, അമ്പത്തി മൂന്ന് വയസ്സുള്ള ഹരിപ്പാട് സ്വദേശി, 32 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 55 വയസ്സുള്ള അരൂര്‍ സ്വദേശിനി, 49 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി, 37 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശിനി, 44 വയസ്സുള്ള ആലപ്പുഴ സ്വദേശി, 59 വയസ്സുള്ള അരൂര്‍ സ്വദേശി, 44 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, 69 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി, 47 വയസ്സുള്ള പള്ളിത്തോട് സ്വദേശി, 47,57 വയസുള്ള2 ചേര്‍ത്തല സ്വദേശികള്‍ , 35 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി, 41 വയസ്സുള്ള കായംകുളം സ്വദേശിനി, 47 വയസുള്ള തൈക്കാട്ടുശ്ശേരി സ്വദേശിനി, 41 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി, പൂച്ചാക്കല്‍ സ്വദേശിയായ ആണ്‍കുട്ടി, അര്‍ത്തുങ്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി, 30 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, 25 വയസ്സുള്ള മാവേലിക്കര സ്വദേശി, 27 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, 37 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 56 ,65 വയസ്സുള്ള രണ്ട് കല്ലിശ്ശേരി സ്വദേശിനികള്‍, 25 വയസ്സുള്ള വളവനാട് സ്വദേശിനി, 46 വയസ്സുള്ള പുന്നപ്ര സ്വദേശി, 40 വയസ്സുള്ള കായംകുളം സ്വദേശി, 70 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി, 54 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി, 40 ,35 വയസ്സുള്ള രണ്ട് പൂച്ചാക്കല്‍ സ്വദേശികള്‍, 38 വയസ്സുള്ള ആലപ്പുഴ സ്വദേശി, 22 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി, 67 വയസുള്ള കരിയിലകുളങ്ങര സ്വദേശി, 19 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, വയലാര്‍ സ്വദേശിയായ ആണ്‍കുട്ടി, 65 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി, 56,47 വയസ്സുള്ള 2പുന്നപ്ര സ്വദേശിനികള്‍. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു, കൂടാതെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജെറിന്‍ ജോര്‍ജ് 30 വയസ്സ്, മാടവന വീട് കടക്കരപ്പള്ളി.

ജില്ലയില്‍ ഇന്ന് 100 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 13 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്, 71 പേര്‍സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 4 പേര്‍ ITBP ഉദ്യോഗസ്ഥരാണ്. ആകെ 1462പേര്‍ ജില്ലയില്‍ രോഗമുക്തരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button