Jobs & VacanciesNews

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഡൽഹി പോലീസ് വിളിക്കുന്നു

ഡൽഹി പോലീസിൽ തൊഴിലവസരം. കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടിവ്) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.. പ്ലസ്ടു യോഗ്യത നേടിയ സ്ത്രീകള്‍ക്കും,പുരുഷന്മാർക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആകെ 5486 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍-3433, വനിത-1944, വിമുക്തഭരന്മാരിലെ (കമാന്‍ഡ് ഉള്‍പ്പടെ) എസ്.സി, എസ്.ടി വിഭാഗക്കാര്‍ (പുരുഷന്‍)- 469 എന്നിങ്ങനെയാണ് ഒഴിവുകള്‍.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : www.ssc.nic.in
അവസാന തീയതി – സെപ്റ്റംബര്‍ 7

shortlink

Related Articles

Post Your Comments

Related Articles


Back to top button