Latest NewsNewsIndia

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ നേ​തൃ​ത്വ പ്ര​ശ്‌​നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ഭി​ഷേ​ക് സിം​ഗ്‌​വി

ന്യൂ ഡൽഹി : കോ​ൺ​ഗ്ര​സി​ലെ നേ​തൃ​ത്വ പ്ര​ശ്‌​നം ഉ​ട​ൻ പ​രി​ഹ​രി​ക്കുമെന്ന് , രാ​ജ്യ​സ​ഭാ എം​പി അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി. പു​തി​യ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ സോ​ണി​യ ഗാ​ന്ധി പാ​ർ​ട്ടി ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. പു​തി​യ നേ​താ​വ് സ​മീ​പ​ഭാ​വി​യി​ൽ ത​ന്നെ​യു​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. തി​ങ്ക​ളാ​ഴ്ച ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ സോ​ണി​യ ഗാ​ന്ധി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ,​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി. ഇ​തി​ന് ഒ​രു ന​ട​പ​ടി ക്ര​മ​മു​ണ്ട്. ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണ് സ​മീ​പ​ഭാ​വി​യി​ൽ പു​തി​യ നേ​താ​വ് ഉ​ണ്ടാ​കും. ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ക​യും അ​ത് നി​ങ്ങ​ളെ അ​റി​യി​ക്കു​ക​യും ചെ​യ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. സോ​ണി​യ ത​ന്നെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​മെ​ന്ന സൂ​ച​ന​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് സി​ഗ്‌​വി പു​തി​യ നേ​താ​വ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​ക​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button