COVID 19KeralaNews

ആലപ്പുഴയില്‍ കോവിഡ് വ്യാപിയ്ക്കുന്നു

 

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 146 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 129 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 58 പേര്‍ സന്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 7 പേര്‍വിദേശത്തുനിന്ന് എത്തിയവരും 5 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ആണ്. ആകെ 1174പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1592 പേര്‍ രോഗമുക്തരായി രോഗം സ്ഥിരീകരിച്ചവര്‍ 1, 2 ദുബായില്‍ നിന്നും എത്തിയ 54, 27 വയസുള്ള രണ്ട് പേരിശേരി സ്വദേശിനികള്‍ .3. ദുബായില്‍ നിന്നെത്തിയ 37 വയസ്സുള്ള എടത്വ സ്വദേശി.4. സൗദിയില്‍ നിന്ന് എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി.5. ദുബായില്‍ നിന്നെത്തിയ 45 വയസുള്ള കൃഷ്ണപുരം സ്വദേശി.6. ഖത്തറില്‍ നിന്നെത്തിയ 49 വയസുള്ള മാവേലിക്കര സ്വദേശി.7. ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ 22 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശി.8. ഡല്‍ഹിയില്‍ നിന്നും എത്തിയ 25 വയസുള്ള കോടംതുരുത്ത് സ്വദേശിനി. 9. വിശാഖപട്ടണത്തു നിന്നും എത്തിയ 25 വയസുള്ള വയലാര്‍ സ്വദേശിനി .

Read Also : UPDATED : ഇന്ന് 1417 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; വിശദവിവരങ്ങള്‍

10. ബാംഗ്ലൂരില്‍ നിന്നും എത്തിയ 28 വയസ്സുള്ള പത്തിയൂര്‍ സ്വദേശി.11. പഞ്ചാബില്‍ നിന്നും എത്തിയ 51 വയസുള്ള മാരാരിക്കുളം വടക്ക് സ്വദേശി.12. ഡല്‍ഹിയില്‍ നിന്നും എത്തിയ 32 വയസുള്ള എടത്വ സ്വദേശിനി.13. ഹൈദരാബാദില്‍ നിന്നും എത്തിയ 36 വയസുള്ള മാവേലിക്കര സ്വദേശിനി.14. ചെന്നൈയില്‍ നിന്നും എത്തിയ 34 വയസുള്ള മാരാരിക്കുളം വടക്ക് സ്വദേശി.15. മൈസൂരില്‍ നിന്നും എത്തിയ 39 വയസുള്ള നൂറനാട് സ്വദേശിനി.16. ബാംഗ്ലൂരില്‍ നിന്നും എത്തിയ 28 വയസുള്ള കൈനകരി സ്വദേശി.17. വിശാഖപട്ടണത്ത് നിന്നും എത്തിയ 32 വയസുള്ള വയലാര്‍ സ്വദേശി.

18-146. സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

19 വയസുള്ള പട്ടണക്കാട് സ്വദേശി, പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി, പൂച്ചാക്കല്‍ സ്വദേശികളായ ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും. പട്ടണക്കാട് സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍, 39 വയസുള്ള പട്ടണക്കാട് സ്വദേശി. 19 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശി, 29 വയസുള്ള പാണാവള്ളി സ്വദേശിനി, പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി, 24 വയസുള്ള പട്ടണക്കാട് സ്വദേശി, 23 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 68, 37 വയസുള്ള രണ്ട് ചേര്‍ത്തല തെക്ക് സ്വദേശികള്‍, 36 വയസുള്ള കടക്കരപ്പള്ളി സ്വദേശി, ചേര്‍ത്തല തെക്ക് സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികള്‍, 20 വയസുള്ള പാണാവള്ളി സ്വദേശി, 44 വയസ്സുള്ള കൃഷ്ണപുരം സ്വദേശി, കൃഷ്ണപുരം സ്വദേശിനിയായ പെണ്‍കുട്ടി, 65 വയസുള്ള പുന്നപ്ര സ്വദേശിനി, 24 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശി, കടക്കരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി, പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി, കൃഷ്ണപുരം സ്വദേശിനിയായ പെണ്‍കുട്ടി, 62 വയസുള്ള ചെട്ടികുളങ്ങര സ്വദേശി, 52 വയസുള്ള കടക്കരപ്പള്ളി സ്വദേശി, ഇരവു കാട് സ്വദേശിനിയായ പെണ്‍കുട്ടി, 39 വയസുള്ള പാണാവള്ളി സ്വദേശിനി, 26 വയസുള്ള പട്ടണക്കാട് സ്വദേശി, പാണാവള്ളി സ്വദേശിയായ ആണ്‍കുട്ടി, 62 വയസുള്ള കണ്ണങ്കര സ്വദേശി, 60 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി, 58 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശി, 24 വയസുള്ള ആലപ്പുഴ സ്വദേശി ,പൂച്ചാക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി, 45 വയസുള്ള ചെട്ടികുളങ്ങര സ്വദേശിനി, 45 വയസുള്ള പുന്നപ്ര സ്വദേശിനി, പുന്നപ്ര സ്വദേശിനിയായ പെണ്‍കുട്ടി, 33 വയസുള്ള കൃഷ്ണപുരം സ്വദേശി, 63 വയസുള്ള കടക്കരപ്പള്ളി സ്വദേശി.

29 വയസുള്ള തുന്‌പോളി സ്വദേശി, 33 വയസുള്ള ആലപ്പുഴ സ്വദേശിനി, 29 വയസുള്ള പട്ടണക്കാട് സ്വദേശി, 32 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശിനി, 28 വയസുള്ള ആലപ്പുഴ സ്വദേശി, പട്ടണക്കാട് സ്വദേശികളായ 50 വയസുള്ള പുരുഷനും ഒരു ആണ്‍കുട്ടിയും, 19 വയസുള്ള പാണാവള്ളി സ്വദേശിനി, 46 വയസുള്ള ചെട്ടികുളങ്ങര സ്വദേശിനി, 48 വയസുള്ള ആലപ്പുഴ സ്വദേശിനി, 43 വയസുള്ള നെടുമുടി സ്വദേശിനി, 58 വയസുള്ള പട്ടണക്കാട് സ്വദേശിനി, 47 വയസുള്ള ആലപ്പുഴ സ്വദേശി, 64 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശിനി, 48,49 വയസുള്ള 2 കടക്കരപ്പള്ളി സ്വദേശികള്‍, 25 വയസുള്ള പട്ടണക്കാട് സ്വദേശി, 53 വയസുള്ള അന്പലപ്പുഴ സ്വദേശി, പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി, 73 വയസുള്ള ആലപ്പുഴ സ്വദേശി, 35 വയസുള്ള പട്ടണക്കാട് സ്വദേശിനി, 39 വയസുള്ള തൃക്കുന്നപ്പുഴ സ്വദേശിനി, 43 വയസുള്ള ആലപ്പുഴ സ്വദേശി, ആലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി, കണ്ണങ്കര സ്വദേശിയായ ആണ്‍കുട്ടി, 48 വയസുള്ള തുന്‌പോളി സ്വദേശി, 29 വയസുള്ള പുറക്കാട് സ്വദേശിനി, 19 വയസുള്ള പെരുന്പളം സ്വദേശിനി, പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി, 26 വയസുള്ള തുന്‌പോളി സ്വദേശി, 66 വയസുള്ള പട്ടണക്കാട് സ്വദേശിനി, 74 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശി, 54 വയസുള്ള പാണാവള്ളി സ്വദേശി

32 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശി, 37 വയസുള്ള പട്ടണക്കാട് സ്വദേശിനി, 54 വയസുള്ള ചെട്ടികുളങ്ങര സ്വദേശി,30 വയസുള്ള കൃഷ്ണപുരം സ്വദേശിനി, 74 വയസുള്ള പാണാവള്ളി സ്വദേശിനി, 27 വയസുള്ള ചേര്‍ത്തല സ്വദേശിനി, 43 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 42 വയസുള്ള പട്ടണക്കാട് സ്വദേശി, 21 വയസുള്ള ചെട്ടികുളങ്ങര സ്വദേശിനി, ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി, 49 വയസുള്ള മുഹമ്മ സ്വദേശി, 27 വയസുള്ള പൂച്ചാക്കല്‍ സ്വദേശിനി, 28 വയസുള്ള അരൂക്കുറ്റി സ്വദേശിനി,കടക്കരപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി,52 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശിനി, 51 വയസുള്ള അന്പലപ്പുഴ സ്വദേശിനി, 32 വയസുള്ള കോടംതുരുത്ത് സ്വദേശി, 19 വയസുള്ള പട്ടണക്കാട് സ്വദേശി,33 വയസ്സുള്ള ആലപ്പുഴ സ്വദേശി,39 വയസ്സുള്ള കണ്ണങ്കര സ്വദേശിനി, പട്ടണക്കാട് സ്വദേശികളായ 63, 29 വയസുള്ള രണ്ട് സ്ത്രീകളും 73 വയസുള്ള പുരുഷന്‍,34 വയസുള്ള ചേര്‍ത്തല തെക്ക് സ്വദേശി,34 വയസുള്ള ആലപ്പുഴ സ്വദേശിനി,47 വയസുള്ള പെരുന്പളം സ്വദേശിനി,38 വയസുള്ള പള്ളിപ്പാട് സ്വദേശിനി,29 വയസുള്ള പെരുന്പളം സ്വദേശിനി

39 വയസ്സുള്ള പുറക്കാട് സ്വദേശി,50 വയസുള്ള വയലാര്‍ സ്വദേശി,33 വയസുള്ള തുന്‌പോളി സ്വദേശിനി, 24 വയസുള്ള ആലപ്പുഴ സ്വദേശിനി,78 വയസുള്ള തുന്‌പോളി സ്വദേശി,45 വയസുള്ള അരൂര്‍ സ്വദേശിനി,30 വയസുള്ള കടക്കരപ്പള്ളി സ്വദേശിനി, 59 വയസുള്ള പട്ടണക്കാട് സ്വദേശിനി,25 വയസുള്ള കൃഷ്ണപുരം സ്വദേശി, 49 വയസുള്ള പട്ടണക്കാട് സ്വദേശിനി,37 വയസുള്ള പൂച്ചാക്കല്‍ സ്വദേശി,47 വയസുള്ള ചേര്‍ത്തല സ്വദേശി,72 വയസുള്ള അരൂര്‍ സ്വദേശി, പുന്നപ്ര സ്വദേശിയായ ആണ്‍കുട്ടി, 36 വയസുള്ള കടക്കരപ്പള്ളി സ്വദേശി,50വയസുള്ള കടക്കരപ്പള്ളി സ്വദേശിനി, 65, 62 വയസുള്ള രണ്ട് കടക്കരപ്പള്ളി സ്വദേശിനി കള്‍, 61 വയസുള്ള പട്ടണക്കാട് സ്വദേശിനി, 63 വയസുള്ള അരൂര്‍ സ്വദേശിനി, 52 വയസുള്ള കണ്ണങ്കര സ്വദേശി, 25 വയസുള്ള ആലപ്പുഴ സ്വദേശി 38 വയസുള്ള പട്ടണക്കാട് സ്വദേശി, 27 വയസുള്ള ചെട്ടികാട് സ്വദേശി,52 വയസുള്ള കടക്കരപ്പള്ളി സ്വദേശി,35 വയസുള്ള പട്ടണക്കാട് സ്വദേശിനി, 32 വയസുള്ള പാണാവള്ളി സ്വദേശി.

shortlink

Related Articles

Post Your Comments

Related Articles


Back to top button