COVID 19Latest NewsUAENewsGulf

യുഎഇയില്‍ ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണങ്ങളില്ല, പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞു

അബുദാബി : യുഎഇയില്‍ ആശ്വാസത്തിന്റെ ദിനം കൂടി, കോവിഡ് മരണങ്ങളില്ല. 179പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 62,704ആയെന്നും, 357പേർ ഇതുവരെ മരിച്ചെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 198പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 56,766 ആയി ഉയർന്നു. ലവില്‍ 5,581 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,000 കോവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button