GulfOman

മയക്കുമരുന്ന് : രണ്ടു പ്രവാസികൾ പിടിയിൽ

മസ്‌ക്കറ്റ് : മയക്കുമരുന്നുമായി രണ്ടു പ്രവാസികൾ ഒമാനിൽ പിടിയിൽ. 22 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗും അര കിലോഗ്രാം മോര്‍ഫിനും കൈവശം വെച്ച രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ കടല്‍ത്തീരത്ത് മയക്കുമരുന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവരെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button