KeralaUAENewsGulf

ദുബായിൽ വൻ തീപിടിത്തം

ദുബായ് : വൻ തീപിടിത്തം. ദുബായിയിൽ ഉമ്മു റമൂലിലെ ഡ്യൂട്ടി ഫ്രീ ഗോഡൗണിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ അല്‍ റാഷിദിയ സ്റ്റേഷനില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി 15 മിനിറ്റിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ ജീവനക്കാരെയും കൃത്യസമയത്തുതന്നെ സുരക്ഷിതമായി ഒഴിപ്പിക്കാനായെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് ഡ്യൂട്ടി ഫ്രീ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button