KeralaLatest NewsNews

കരിപ്പൂര്‍ വിമാനാപകടത്തില്‍ ജനങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് മേനകാ ഗാന്ധി,

മേനകാഗാന്ധി മലപ്പുറത്തെ ജനങ്ങളെ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ അഭിനന്ദിച്ചിരിക്കുകയാണ്.

മലപ്പുറം:കരിപ്പൂര്‍ വിമാനാപകടത്തില്‍ ജനങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് മേനകാ ഗാന്ധി,നേരത്തെ പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ മേനകാ ഗാന്ധി മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.എന്നാലിപ്പോള്‍ മേനകാഗാന്ധി മലപ്പുറത്തെ ജനങ്ങളെ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ അഭിനന്ദിച്ചിരിക്കുകയാണ്.രക്ഷാ പ്രവര്‍ത്തനം വിശദീകരിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് മൊറയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി അബ്ബാസ് മേനകാ ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു.ഇതിനുള്ള മറുപടിയിലാണ് മേനകാ ഗാന്ധി മലപ്പുറത്തെ പ്രശംസിച്ചത്.രക്ഷാ പ്രവര്‍ത്തനം വിശദീകരിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് മൊറയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി അബ്ബാസ് മേനകാ ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു.ഇതിനുള്ള മറുപടിയിലാണ് മേനകാ ഗാന്ധി മലപ്പുറത്തെ പ്രശംസിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button