Latest NewsKeralaNattuvarthaNews

രോഗിയുമായി ആശുപത്രിയിലേക്ക് പോകവേ, ഓട്ടോറിക്ഷയിൽ വൻ തീപ്പിടിത്തം

കോഴിക്കോട് : രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയ ഓട്ടോറിക്ഷയിൽ വൻ തീപ്പിടിത്തം. കോഴിക്കോട് ഇരിങ്ങാടൻ പള്ളി – കോവൂർ ബൈപ്പാസിലായിരുന്നു സംഭവം, ആളപായമില്ല. ഓട്ടോറിക്ഷയുടെ പുറകിൽ നിന്നും പുക ഉയരുന്നത് കണ്ടതും ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button