Latest NewsNewsIndia

വീണ്ടും ഏറ്റുമുട്ടൽ : തീ​വ്ര​വാ​ദി​യെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീനഗർ : ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു തീ​വ്ര​വാ​ദി​യെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ജ​മ്മു ​കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ൽ ചി​ത്ര​ഗാം ഗ്രാ​മ​ത്തി​ലായിരുന്നു സംഭവം. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെയായിരുന്നു ഏറ്റുമുട്ടൽ. തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന​യും തി​രി​ച്ച​ടി​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button