Latest NewsNewsIndia

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം തകർന്ന് വീണ് അപകടം

ഗു​ഗ്ഡാ​വ്: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മേ​ൽ​പ്പാ​ലം തകർന്ന് വീണു. ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. ആ​റ് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള കൂ​റ്റ​ൻ മേ​ൽ​പ്പാ​ലം ഗു​ഡ്ഗാ​വി​ൽ തി​ര​ക്കു​ള്ള സോ​ഹ്ന റോ​ഡി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ത​ക​ർ​ന്നു വീ​ണ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ജെ​സി​ബി​യും ക്രെ​യി​നും ഉ​പ​യോ​ഗി​ച്ച് മാ​റ്റി. കു​റ​ച്ചു​ദി​വ​സ​മാ​യി ഗു​ഡ്ഗാ​വി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ്.

shortlink

Related Articles

Post Your Comments


Back to top button